Home News/Blog സാരഥി വിദ്യാരംഭം

സാരഥി വിദ്യാരംഭം

by Generalsecretary

അക്ഷരങ്ങളുടെ പുതു ലോകത്തേയ്ക് കാലെടുത്തുവയ്ക്കുന്ന കുരുന്നുകൾക്കായി സാരഥി കുവൈറ്റ് ഗുരുദർശനവേദി ഒരുക്കുന്ന “വിദ്യാരംഭം” ചടങ്ങുകൾ കുവൈറ്റിലെ അബ്ബാസിയ, മംഗഫ് , സാൽമിയ എന്നീ മുന്ന് മേഖലകളിൽ 2022 ഒക്‌ടോബർ 5 ബുധനാഴ്ച രാവിലെ 4.30 am മുതൽ പ്രാർത്ഥനാ ചടങ്ങുകളോടെ പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ആരംഭിക്കുന്നതാണ്.
https://www.facebook.com/SaradhiKuwait

അബ്ബാസിയ മേഖല – രുചി ഓഡിറ്റോറിയം
Block 4, Street 4, Ruchi Restaurant Building
Location Map: https://goo.gl/maps/8ufCs6hobSj8BzRU7
contact : അനില സുധിൻ – 55633618

സാൽമിയ മേഖല – ശ്രീ.രജിത് ഫ്ലാറ്റ്
Flat 18, building 12,Block12, Jedda 3, Abuhoreira Street, Salmiya, Near ICSK Amman
Location Map: https://goo.gl/maps/wXtDi8kTfDuRp2Xt9
contact : ദേവി ഉദയൻ – 97846103

മംഗഫ് മേഖല –
Block -4 , Street -25, Building -75, Floor -5, Room-20

contact : റോസി സോധർ – 99510663

ഗുരുസേവയിൽ

ഷാജൻ കുമാർ
ചീഫ് കോഓർഡിനേറ്റർ ഗുരുദർശനവേദി

ബിജു സി.വി
ജനറൽ സെക്രട്ടറി – സാരഥി കുവൈറ്റ്

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.