സാരഥി ട്രസ്റ്റ് വാർഷിക പൊതുയോഗം 2026

by Generalsecretary

ട്രസ്റ്റ് കൗൺസിൽ 20-താമത്‌ യോഗം 2026 മെയ് 29-ന് നടക്കുകയാണ്. ഈ യോഗത്തിൽ പങ്കെടുക്കാൻ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം (Google Form) വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

പങ്കെടുക്കേണ്ട രീതികൾ:

നേരിട്ട് പങ്കെടുക്കാൻ: നേരിട്ട് ട്രസ്റ്റ് ഓഫീസിൽ യോഗത്തിനെത്താൻ സാധിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തിയാക്കി നിശ്ചിത സമയത്ത് ഹാജരാകുക.

ഓൺലൈനായി പങ്കെടുക്കാൻ: നേരിട്ട് എത്താൻ സാധിക്കാത്തവർക്കായി register ചെയ്തു കഴിയുമ്പോൾ Zoom Link വഴി മീറ്റിംഗിൽ ചേരാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

പ്രോക്സി ഫോം (Proxy Form): മേൽപ്പറഞ്ഞ രണ്ട് രീതികളിലും പങ്കെടുക്കാൻ സാധിക്കാത്ത അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ വഴി പ്രോക്സി ഫോം സമർപ്പിക്കേണ്ടതാണ്.

രജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക, saradhi ആപ്പിലും വെബ്സൈറ്റിലും ഈ link ലഭ്യമാണ് 👇
https://forms.gle/eh1keMNP3QF9ykwg6

 

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More