Weight Loss Injection – അറിയേണ്ടതെല്ലാം

by Generalsecretary

Weight Loss Injection എന്താണ്?
ആർക്കൊക്കെയാണ് ഇത് ഉപയോഗിക്കാനാവുക?
ഇത് എല്ലാവർക്കും അനുയോജ്യമാണോ?

ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയുന്നതിന് മുമ്പ്, കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ നമ്മുടെ ശരീരത്തിലെ ഹോർമോണുകൾ ശരീരഭാരത്തെയും ശരീരഘടനയെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

അതോടൊപ്പം, ഭക്ഷണം ഒഴിവാക്കാതെ, ശരിയായ ഭക്ഷണക്രമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ശരീരഭാരം എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാമെന്നും അറിയേണ്ടത് അത്യന്താപേക്ഷിതമാണ്.

ഈ വിഷയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയവും പ്രായോഗികവുമായ വിശദീകരണങ്ങളുമായി സാരഥി ഫർവാനിയ യൂണിറ്റും വനിതാ വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലൈവ് വെബീനാറിലേക്ക് ഈ വെള്ളിയാഴ്ച (17th July) വൈകുന്നേരം 6.00 മണിക്ക് പ്രായഭേദമന്യേ ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സ്നേഹപൂർവ്വം,
സാരഥി ഫർവാനിയ യൂണിറ്റ് & വനിതാ വേദി

വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More