ഗുരുദർശനത്തിന്റെ വെളിച്ചത്തിൽ 27 വർഷങ്ങളുടെ അഭിമാനയാത്ര…
സാരഥി കുവൈറ്റിന്റെ 27-ാം വാർഷികാഘോഷമായ സാരഥീയം 2026-ന്റെ ഭാഗമായി പുറത്തിറക്കിയ സുവനീർ ഇനി ഡിജിറ്റൽ ഫ്ലിപ്ബുക്ക് രൂപത്തിൽ സാരഥി മോബയിൽ അപ്പിലുടെ നിങ്ങളുടെ വിരൽത്തുമ്പിൽ!
സാരഥിയുടെ ചരിത്രവും വളർച്ചയും, സേവനപ്രവർത്തനങ്ങളും, സംഘടനയുടെ അഭിമാനനിമിഷങ്ങളും, അംഗങ്ങളുടെ സർഗാത്മക സംഭാവനകളും കോർത്തിണക്കിയ ഈ സ്മരണിക ഏവർക്കും വായിക്കാനും പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാനും സാധിക്കും.
📖 ഡിജിറ്റൽ സുവനീർ വായിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
🔗 https://heyzine.com/flip-book/12f9024ff0.html
ഈ സ്മരണിക കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി എല്ലാവരും ലിങ്ക് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവയ്ക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
നിഖിൽ ചാമക്കാലയിൽ
കൺവീനർ സുവനീർ കമ്മിറ്റി
ഷാജൻ കുമാർ
ജനറൽ കൺവീനർ
സാരഥിയം 2026
വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്

