Home News/Blog സാരഥി ട്രസ്റ്റ് 16 മത് വാർഷിക പൊതുയോഗം സംഘടിപ്പിക്കുന്നു

സാരഥി ട്രസ്റ്റ് 16 മത് വാർഷിക പൊതുയോഗം സംഘടിപ്പിക്കുന്നു

by Generalsecretary
Trust AGM

സാരഥി ട്രസ്റ്റ് 16 മത് വാർഷിക പൊതുയോഗം 2022 സെപ്റ്റംബർ മാസം 23-)o തീയതി വെള്ളിയാഴ്ച രാവിലെ 10:30 മുതൽ (IST 1:00 pm) ഓൺലൈൻ ആയി നടത്തപ്പെടുന്നു.

എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റിൻറെ 16-) മത് വാർഷിക പൊതുയോഗത്തിലേക്ക് ( 16th TRUST COUNCIL MEETING) എല്ലാ സാരഥി അംഗങ്ങളെയും ട്രസ്റ്റ് അംഗങ്ങളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു

വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കുവാനായി ഈ ഗൂഗിൾ ഫോംമിൽ രജിസ്റ്റർ ചെയ്യുക.

https://docs.google.com/forms/d/1k0LJ1_vqZfkS62tqz2pIK6GLlDsjz7eg5khnTnOCeN0/edit

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.