Home Gurudarshana Vedhi സാരഥി തീർത്ഥാടനം 2022 – ആഗോള ഗുരുദേവ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

സാരഥി തീർത്ഥാടനം 2022 – ആഗോള ഗുരുദേവ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

by Generalsecretary

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളാല്‍ കല്പിച്ചനുവദിക്കപ്പെട്ട ശിവഗിരി തീര്‍ത്ഥാടനം നവതിയിലെത്തിയിരിക്കുകയാണ്. കാലദേശവര്‍ത്തിയായ ഗുരുദര്‍ശന പ്രചരാണര്‍ത്ഥം
സാരഥി കുവൈറ്റിന്റെ നേതൃത്വത്തില്‍ ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കുവൈറ്റില്‍ നടത്തിവരുന്ന ഗുരുദേവ സാഹിത്യ മത്സരങ്ങള്‍ ഈ വര്‍ഷം ലോകമെമ്പാടുമുള്ള ഗുരുദേവ വിശ്വാസികളെ ഉള്‍പ്പെടുത്തി ആഗോള ഗുരുദേവ സാഹിത്യ മത്സരമായി സംഘടിപ്പിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന പ്രസ്തുത മത്സരത്തിലേക്ക് ലോകമെമ്പാടുമുള്ള ശ്രീനാരായണീയരെ വിനയപുരസരം സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ മത്സരത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ് .
Registration Link 👇

https://forms.gle/ZXrznoQZW5abxmcAA

Competition Schedule 👇

https://drive.google.com/file/d/1N3NBR7hhLGFfF1ZJK6C2tp0yH4eUfh5X/view?usp=sharing

തീർത്ഥാടനം 2022 ആഗോള ഗുരുദേവ സാഹിത്യ മത്സരങ്ങളുടെ നിയമാവലി 👇

https://drive.google.com/file/d/1_5jPyVJOMpBKXUdY3cUQas35qOFN2Vqu/view?usp=sharing

കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Vinish Viswam +965 66152624
JIKKY SATHYADAS +965 65760337
SUDEEP SUKUMARAN +965 69948422

ബിജു .സി ,വി
ജനറൽ സെക്രട്ടറി -സാരഥി കുവൈ
റ്റ്

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.