Home Editor's Picks സാരഥി ഗുരുകുലത്തിൻറെ 8 -മത് വാർഷികാഘോഷം

സാരഥി ഗുരുകുലത്തിൻറെ 8 -മത് വാർഷികാഘോഷം

by Generalsecretary

സാരഥി ഗുരുകുലത്തിൻറെ 8 -മത് വാർഷികാഘോഷം ജൂൺ 17ന് വൈകിട്ട് 3 മണി മുതൽ ഓൺലൈൻ ആയി ആഘോഷിക്കുന്ന വിവരം ഏവരെയും അറിയിച്ചു കൊള്ളുന്നു.

ഗുരുകുലം കുട്ടികളുടെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടി ശ്രീമതി സുജ സൂസൻ ജോർജ് (മലയാളം മിഷൻ മുൻ ഡയറക്ടർ) ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു.

  • ഗുരുകുലം കുട്ടികളുടെ സമ്മേളനം
  • ഗുരുകുലം മാഗസിൻ പ്രകാശനം
  • കുട്ടികളുടെ കലാപരിപാടികൾ
  • ഗുരുകുലം കേന്ദ്ര കമ്മിറ്റി സത്യപ്രതിജ്ഞ

തുടങ്ങി വിവിധങ്ങളായ പരിപാടികളിൽ ഉണ്ടായിരിക്കുന്നതാണ്, എല്ലാ മാതാപിതാക്കളുടെയും കുട്ടികളുടെയും പൂർണ്ണമായ സാന്നിധ്യം യൂണിറ്റ് കമ്മിറ്റികൾ ഉറപ്പ് വരുത്തേണ്ടതാണ്.

ഏവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്..

സാരഥി കുവൈറ്റ്‌

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.