പ്രിയ സാരഥി,
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഗുരുദര്‍ശനവേദിയുടെ നേതൃത്വത്തില്‍ ഒന്‍പത് ദിവസക്കാലം നീണ്ടു നില്ക്കുന്ന ജ്ഞാനയജ്ഞം ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്നു. ഒകടോബര് 3 മുതല്‍ 11 വരെ എല്ലാ ദിവസവും വൈകുന്നേരം 6.45 മുതല്‍ 7.45 വരെ ദേവീസ്തോത്രപാരായണവും പ്രഭാഷണവും ഉള്‍പ്പെടുന്ന നവദിനജ്ഞാനയജ്ഞത്തിലേക്ക് ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
ഗുരുസേവയില്‍
സൈഗാള്‍ സുശീലന്
ചീഫ് കോഡിനേറ്റര്‍
ഗുരുദര്ശനവേദി
ജയന് സദാശിവന്
സാരഥി ജനറൽ സെക്രട്ടറി





ജയ നാരായണഗുരു പ്രിയേ


എന്ന Online webniar ആഗസ്റ്റ് 2, 2024 വെള്ളിയാഴ്ച, 11:30 AM ന് സംഘടിപ്പിക്കുന്നു.
” എന്ന വിഷയത്തെ ആസ്പ്പത്തമാക്കി പ്രഭാഷണം ചെയ്യുന്ന എല്ലാ അംഗങ്ങൾക്കും ആശംസകൾ നേരുന്നു.