സാരഥി സ്വപ്നവീട്

സാരഥി സ്വപ്നവീട് ഭവന നിർമ്മാണ പദ്ധതി 2023-24 - നാലാം ഘട്ടം

by Generalsecretary

സാരഥി സ്വപ്നവീട് ഭവന നിർമ്മാണ പദ്ധതി 2023-24 ന്റെ നാലാം ഘട്ട ഭാഗമായി, സ്വന്തമായി വീട് ഇല്ലാത്ത, സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന, സാരഥീയരെ പരിഗണിക്കുന്നു. സ്വന്തമായി കുറഞ്ഞത് 3 cent സ്ഥലം എങ്കിലും ഉണ്ടായിരിക്കണം. യൂണിറ്റ് കൺവീനര്‍മാര്‍ അതാത് യൂണിറ്റിലെ അര്‍ഹരായ (നിലവിൽ ആക്റ്റീവ് മെമ്പർഷിപ് ആയിരിക്കണം-2023 സെപ്റ്റംബർ 10) അംഗങ്ങളുടെ അപേക്ഷകള്‍ 15-Oct-2023 ന് മുന്‍പായി താഴെ കൊടുത്തിരിക്കുന്ന ONLINE GOOGLE FORM ലൂടെ സമർപ്പിക്കേണ്ടതാണ്.

GOOGLE FORM  Link:-

https://forms.gle/bFEuTheZpZy1ZaJ46

Following details must be upload with the application
=====================

🔸Saradhi Housing Application form duly filled by the applicant and verified by unit committee.
🔸Covering Request letter from Applicant (Hand written)
🔸Copy of Ration Card even if NRI name is not included
🔸Copy of Passport with address page
🔸Copy of Kuwait Civil ID Card
🔸Applicant Photo
🔸Land karam receipt paid on 2023
🔸Marriage certificate if land in name of spouse
🔸Photos of current home (incomplete) / plot for new house

ഗുരുസേവയില്‍ സാരഥി കുവൈറ്റിന് വേണ്ടി,

മുരുകദാസ്
ചീഫ് കോർഡിനേറ്റർ
സ്വപ്‌നവീട്‌ 2023-24 ഹൗസിംഗ് പ്രൊജക്റ്റ്
സാരഥി ഹൗസിംഗ് കമ്മിറ്റി

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More