Home Events സാരഥി വിദ്യാരംഭം

സാരഥി വിദ്യാരംഭം

by Generalsecretary

അക്ഷരങ്ങളുടെ പുതു ലോകത്തേയ്ക്ക് കാലെടുത്തുവയ്ക്കുന്ന കുരുന്നുകൾക്കായി സാരഥി കുവൈറ്റ് ഗുരുദർശനവേദി ഒരുക്കുന്ന “വിദ്യാരംഭം” ചടങ്ങുകൾ കുവൈറ്റിലെ അബ്ബാസിയ, മംഗഫ്, സാൽമിയ എന്നീ മൂന്ന് മേഖലകളിൽ 2023 ഒക്‌ടോബർ 24 ചൊവ്വാഴ്ച രാവിലെ 4.30 AM മുതൽ പ്രാർത്ഥനാ ചടങ്ങുകളോടെ പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

വിശദവിവരങ്ങള്‍ക്കായി ബന്ധപ്പെടുക

അബ്ബാസിയ മേഖല
contact : അനില സുധിൻ – 55633618

സാൽമിയ മേഖല
contact : ദേവി ഉദയൻ – 97846103

മംഗഫ് മേഖല
contact : റോസി സോധർ – 99510663

ഗുരുസേവയിൽ

ഷാജൻ കുമാർ
ചീഫ് കോഓർഡിനേറ്റർ ഗുരുദർശനവേദി

ജയന്‍ സദാശിവന്‍
ജനറൽ സെക്രട്ടറി – സാരഥി കുവൈറ്റ്

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.