Home Editor's Picks ബില്ലവ ചാവടി 2023

ബില്ലവ ചാവടി 2023

by Generalsecretary

ബില്ലവ സംഘ കുവൈറ്റ് അവതരിപ്പിച്ച ബില്ലവ ചാവടി 2023 ന്റെ മുഖ്യ അതിഥി ആയി സാരഥി കുവൈറ്റ് പ്രസിഡന്റ് ശ്രീ കെ. ആർ.അജി പങ്കെടുത്തു. അതോടൊപ്പം പ്രസ്തുത പരിപാടിയിൽ സാരഥി കുവൈറ്റിനെ പ്രതിനിധീകരിച്ച്‌ ജനറൽ സെക്രട്ടറി ശ്രീ ജയൻ സദാശിവൻ, ട്രഷറർ ശ്രീ ദിനു കമൽ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ശ്രീ സി എസ് ബാബൂ എന്നിവരും പങ്കെടുത്തു.

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.