Home Editor's Picks COOK N ROCK ‘2022

COOK N ROCK ‘2022

by Generalsecretary

സാരഥി കുവൈറ്റ് സെൻട്രൽ വനിതാവേദി യുടെ ആഭിമുഖ്യത്തിൽ COOK N ROCK ‘22 എന്ന പ്രോഗ്രാം December 2 നു , മംഗഫ് മെമ്മറീസ് ഹാൾ ഇൽ വച്ച് നടത്താൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു .

  • സിനിമാറ്റിക് ഡാൻസ് മത്സരം (Ladies Above 20yrs),
  • പാചക മത്സരം (Open to all Saradhi Members)
    ( പായസം , സ്നാക്സ് )
    എന്നിവയാണ് പ്രധാന പരിപാടികൾ.

Registration Google form ലൂടെയായിരിക്കും . നിയമാവലിയും Registration ലിങ്ക് ഉടൻ തന്നെ അറിയിക്കുന്നതായിരിക്കും.

For more Information contact:
പ്രീത സതീഷ്
ചെയർപേഴ്സൺ 97521399

മഞ്ജു സുരേഷ്
സെക്രട്ടറി 66967739


സാരഥി കുവൈറ്റ്

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.