എല്ലാവർക്കും ഹൃദയം നിറഞ്ഞ നമസ്കാരം 🙏
സാരഥി കുവൈറ്റ് പ്രീമിയർ ലീഗ് (SPL-2025) —
മംഗഫ് ഈസ്റ്റ് പ്രാദേശിക സമിതിയുടെ നേതൃത്വത്തിൽ ആദ്യമായി ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം കുറിക്കുന്നു 🏏.
നവംബർ 14 വെള്ളിയാഴ്ച മുതൽ ലീഗ് മത്സരങ്ങൾ ആരംഭിച്ച് ഡിസംബർ 5-ന് ഫൈനൽ ടൂർണമെന്റോടെ സമാപിക്കും.
എല്ലാ യൂണിറ്റുകളും ഈ മത്സരത്തിൽ സജീവമായി പങ്കാളികളാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
മത്സരം തുടങ്ങുന്നതിനു മുന്നോടി ആയി
Opening Ceremony ഉണ്ട് നിങ്ങളുടെ പ്രാധിനിത്യം ഉണ്ടാകണം അതിനാൽ
14/11/2025 രാവിലെ. 7.30 നെ തന്നെ അവിടെ എത്തണം
Contact Person. 👇
Manu K Mohanan
Saradhi Mangaf East Unit Convenor.
Location… 👇
Sivagiri Cricket Ground
(NBTC-Mina Abdulla.)
https://maps.app.goo.gl/8rKQ2VqqtVp9Ap7z5?g_st=ipc
ഗുരുസേവയിൽ.
ആശംസകളോടെ,
മംഗഫ് ഈസ്റ്റ് യൂണിറ്റ് മാനേജിങ് കമ്മിറ്റി
വിനോദ് ചീപ്പറായിൽ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്

