Featured
ഇന്ന് ഗാന്ധിജയന്തി രാഷ്ട്രപിതാവിന് ആദരമര്‍പ്പിച്ച് രാജ്യം,
മഹാത്മാഗാന്ധിയുടെ കാല്‍പ്പാടുകള്‍ പിന്തുടരാനും സത്യത്തിന്റെയും അഹിംസയുടെയും പാതയിലൂടെ സഞ്ചരിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിയട്ടെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികം നമുക്ക് എല്ലാവര്ക്കും ജീവിത മൂല്യങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കാനുള്ള അവസരമാണ്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധിജിയുടെ വാക്കുകൾ നമുക്ക് ഏവർക്കും എന്നും പ്രചോദനം ആകട്ടെ .
156-ാം ജന്മവാര്ഷികത്തില് എല്ലാവർക്കും ഗാന്ധി ജയന്തി ആശംസകള്‍
സാരഥി ഗുരുകുലത്തിനുവേണ്ടി,
റീന ബിജു
ചീഫ് കോഡിനേറ്റർ
വിനോദ് ചിപ്പറായിൽ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്
സാരഥിയുടെ പ്രൗഢി അതിന്റെ ഉച്ചസ്ഥായിയിൽ എത്തിക്കുന്ന വർണ്ണോജ്വലമായ വാർഷിക ആഘോഷം “സാരഥീയം 2025” നമുക്ക് മുന്നിൽ അതിന്റെ വിസ്മയക്കുട നിവർത്താനായി ഇനി ദിവസങ്ങൾ മാത്രം.
✨പാട്ടുകളുടെ തോരാമഴയുമായി നമുക്ക് മുന്നിൽ എത്തുന്ന പ്രിയ ഗായകൻ ✨
🔸ആകാശമിട്ടായിയുടെ മധുരമുള്ള പാട്ടുകളുമായി എത്തുന്നു
അനുഗ്രഹീത സ്വരത്തി നുടമയായ അഭിജിത് കൊല്ലം .
✨✨✨✨✨✨✨✨✨✨✨
വിസ്മയങ്ങൾ നിറഞ്ഞ വേദിയുടെ സുവർണ്ണതിരശീലകൾ ഉയരുവാൻ ഇനി ദിവസങ്ങൾ മാത്രം.
സ്നേഹാശംസകളോടെ
സാരഥീയം പബ്ലിക് റിലേഷൻ ടീം
മഞ്ജു സുരേഷ്
ജനറൽ കൺവീനർ സാരഥീയം
ആശംസകളോടെ,
വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി സാരഥി കുവൈറ്റ്
വിദ്യാരംഭം 2025
ജയ നാരായണഗുരു പ്രിയേ
ശീവഗിരീശ്വരീ ശാരദേ,
ചതുരാസ്യാക്ഷി ശരച്ചന്ദ്ര മരീചികേ
പ്രിയരേ,
അക്ഷരങ്ങളുടെ ലോകത്തേക്ക് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്ന “വിദ്യാരംഭം 2025” 2 ഒക്ടോബർ 2025 ന് സാരഥി ഗുരുദർശനവേദിയുടെ നേതൃത്വത്തിൽ അബ്ബാസിയ, മംഗഫ്, സാൽമിയ എന്നീ മേഖലകളിലായി സംഘടിപ്പിക്കുന്നവിവരം ഏവരേയും അറിയിച്ചുകൊള്ളുന്നു.
വിദ്യാരംഭത്തിന് പേര് രെജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള അംഗങ്ങൾ കുട്ടിയുടെ പൂർണ്ണമായ പേര് , ഒരു Passport Size Photo, Whats App Mobile Numner എന്നിവ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ചു നൽകുവാൻ അഭ്യർത്ഥിക്കുന്നു.
അബ്ബാസിയ
അനില സുധിൻ (5563 3618)
വിജിത്ത് (90072531)
മംഗഫ്
ഉദയഭാനു (9002 7931)
രാഖി സുകുമാർ (9798 0037)
സാൽമിയ
വിജയകുമാർ (55732246)
സൈഗാൾ സുശീലൻ (9445 7288)
എന്ന്
ഗുരുസേവയിൽ
സൈഗാൾ സുശീലൻ
ഗുരുദർശനവേദി ചീഫ് കോർഡിനേറ്റർ
വിനോദ് ചീപ്പാറയിൽ
സാരഥി ജനറൽ സെക്രട്ടറി
അബുഹലിഫ യൂണിറ്റ് കൺവിനർ, സെക്രട്ടറി, സാരഥിക്ക് ഒരു ആനുവൽ സ്പോൺസർ എന്ന ആശയം അൽമുല്ലയിലൂടെ കൊണ്ടുവരാൻ നിമിത്തമായ വ്യക്തി, സാരഥിയുടെ വിപുലമായ അയ്യപ്പപൂജ, 2015 ൽ സാരഥിയുടെ ആദ്യ സ്പോർട്ട്സ് മീറ്റ് ഇവയുടെ ഒക്കെ സാരഥ്യം വഹിച്ച, എക്സിക്യുട്ടീവ് കമ്മിറ്റികളിൽ ഉറച്ച നിലപാട് എടുത്തിരുന്ന തികഞ്ഞ ശ്രീനാരായണീയനായ ശ്രീ കെ രാജൻ അവർകൾക്ക് ആദരാഞ്ജലികൾ
പ്രിയ സാരഥിയരെ, 🙏
BEC പ്രൊമോഷനുമായി വീണ്ടും സാരഥി കുവൈറ്റ്:
Promotion date:-
Jul 21 – Aug 20
Aug 21 – Sep 20
Sep 21 – Oct 20
നിങ്ങൾ ചെയേണ്ടത്
✅BEC വഴി പ്രൊമോഷൻ കാലയളവിൽ പണം അയക്കുക
✅പണം അയച്ചതിന്റെ വിവരങ്ങൾ താഴെ കൊടുത്ത ഗൂഗിൾ ഫോമിൽ പൂരിപ്പിക്കുക
✅ഓരോ പ്രൊമോഷൻ കാലയളവിലും 3 വിജയികളെ തിരഞ്ഞെടുത്തു 15 KD ഗിഫ്റ്റ് കൂപ്പൺ സമ്മാനം നൽകുന്നു
✅ ജൂലൈ 21 മുതൽ ഓഗസ്റ്റ് 5 വരെ BEC ആപ്പ് മുഖേന പണം അയക്കുന്ന എല്ലാവർക്കും സ്ലിംഗ് ബാഗ് സമ്മാനം ആയി നൽകുന്നു.
📌 Google Form ലിങ്ക്👇
ദീർഘകാലമായി സാരഥി കുവൈറ്റിന്റെ സജീവ സഹയാത്രികരായിരിക്കുന്ന പ്രമുഖ ബിസിനസ്സ് സ്ഥാപനമായ ബഹറിൻ എക്സ്ചേഞ്ച് കമ്പനിയ്ക്ക് സാരഥി കുവൈറ്റ് നന്ദി അറിയിക്കുന്നു.
BEC Support👇:
അബ്നാസ് 97152818
Saradhi Support👇
അരുൺ സത്യൻ – 56643051
ഉല്ലാസ് ഉദയഭാനു 50231695
സ്നേഹത്തോടെ,
വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി,
സാരഥി കുവൈറ്റ്
21/07/2025
International Day of Yoga
നമസ്തേ …
June 21 -2025
International Day of Yoga അനുബന്ധിച്ചു അന്നേദിവസം
ഇന്ത്യൻ എമ്പസ്സിയുടെ ആഭിമുഖ്യത്തിൽ “സാൽമിയ
Boulevard Cricket സ്റ്റേഡിയത്തിൽ”5.30 am മുതൽ 6.30 am വരെ നടക്കുന്ന യോഗ പ്രദർശനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
താഴെ കൊടുത്തിരിക്കുന്ന link ൽ രജിസ്റ്റർ ചെയ്യുക .
ഒരാൾ ഒന്നിൽ കൂടുതൽ തവണ register ചെയ്യുന്നത് ഒഴിവാക്കുക.
👇
https://forms.gle/3JY6p1hcxR7cyRaV8
ഇതുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിനായി ശ്രീ ദിനേഷ് കുമാർ, സൈജു (66018799) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Watts app: http://wa.me/+96555527967
വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്
12/06/2025
എല്ലാവർക്കും ഗുരുദേവനാമത്തിൽ നമസ്കാരം🙏.
അന്താരാഷ്ട്ര നഴ്സസ് ഡേ ദിനത്തോടനുബന്ധിച്ച്, ഹൃദയത്തിന്റെ കാവൽക്കാർക്ക് ആശംസകൾ അറിയിക്കാൻ സാരഥി ഹെൽത്ത് ക്ലബ് നിങ്ങൾക്കായി ഒരുക്കുന്നു ഒരു സുവർണ്ണാവസരം!
✨ ONLINE COMPETITION — WISHING CARD MAKING CONTEST ✨
📌 വിഷയം: ഹൃദയത്തിൽ നിന്നൊരു കയ്യൊപ്പ്
📅 അവസാന തീയതി: 15/06/2025 രാത്രി 11 മണി വരെ
🗣 ഭാഷ: മലയാളം / ഇംഗ്ലീഷ്
നമ്മുടെ പ്രതിസന്ധികൾക്കിടയിലും പുഞ്ചിരിച്ചുകൊണ്ട് ആശ്വാസം പകരുന്ന ഭൂമിയിലെ മാലാഖമാർക്കായി 💖🧚♀👩⚕ സ്നേഹപൂർവമായ ആശംസകൾ അറിയിക്കാം!
ഏറ്റവും ആകർഷകവും പുതുമ നിറഞ്ഞ ആശംസകാർഡുകൾക്കും സമ്മാനങ്ങൾ ലഭ്യമാണ് 🎁🎁
📩 കാർഡിന്റെ ഫോട്ടോയും നിർമാണപ്രക്രിയയുടെ വീഡിയോയും 15/06/2025 രാത്രി 11 മണിക്ക് മുമ്പായി താഴെ നൽകിയിരിക്കുന്ന മെയിൽ ഐ.ഡി.-യിലേക്ക് അയയ്ക്കുക:
(generalsecretarysaradhikuwait@gmail.com)
നന്ദിയോടെ…
ഗ്രീഷ്മ ജിക്കി
Chief Coordinator, Health Club
വിനോദ് ചിപ്പാറയിൽ
ജനറൽ സെക്രട്ടറി സാരഥി കുവൈറ്റ്


