Home Gurukulam ഉല്ലാസനൗക” 2 0 2 2 “Wi-Fi Summer Camp”

ഉല്ലാസനൗക” 2 0 2 2 “Wi-Fi Summer Camp”

by Generalsecretary

ഉല്ലാസനൗക” 2 0 2 2 “Wi-Fi Summer Camp”

എല്ലാവർക്കും ഗുരുദേവ നാമത്തില്‍ വിനീത നമസ്കാരം

❇️ July, August എന്നീ 2 മാസങ്ങളിലായി സാരഥി ഗുരുകുലം കുട്ടികൾക്കായി “ഉല്ലാസനൗക” 2022 – “Wi-Fi Summer Camp” എന്ന പേരില്‍ അവധിക്കാല ക്ലാസ് നടത്തുന്നു.

❇️ 12 വയസ്സിന് താഴ് പ്രായംമുള്ള കുട്ടികൾക്ക് ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങളിലും

❇️ ശനി ദിവസങ്ങളില്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ആയിരിക്കും ക്ലാസ്സുകൾ

❇️ കൂടാതെ വെള്ളിയാഴ്ചകളിൽ നടന്നു കൊണ്ടിരിക്കുന്ന മലയാളം ക്ലാസ്സുകൾ അതേ രീതിയില്‍ തന്നെ തുടരുന്നതാണ്.

❇️ ക്ലാസ് സമയം വൈകുന്നേരം “4” മണി മുതല്‍ “5.30” മണി വരെ

1 കുട്ടിക്കുളള ഫീസ് – “1” KD

ഒരു വീട്ടില്‍ നിന്നും 2 കുട്ടികള്‍ ഉണ്ടെങ്കിൽ ആകെ – “1.5” KD, കൂടാതെ 3-ാം മത്തെ കുട്ടിക്ക് ഫീസ് ഇല്ലാതെ സൗജന്യമായിരിക്കും.

❇️ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് Memory Art & Crafts, , Story Telling, Drawing, Puzzles, simple stitching, Zumba തുടങ്ങി തികച്ചും വിനോദത്തിനും ക്രിയാത്‌മകമായ കഴിവുകൾ വളർത്തുവാൻ പ്രാധാന്യം നല്‍കിയിട്ടുള്ള ക്ലാസ്സുകൾ ആയിരിക്കും.

❇️ 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് Art of Living Classes, Motivational Class, Leadership, Simple Cooking, Health Awareness, Quiz തുടങ്ങി എങ്ങനെ അവരുടെ കഴിവുകളെ പുറത്ത്‌ കൊണ്ടു വരുന്നതിനും, മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, പൊതുവേദിയിൽ ഏങ്ങനെ അഭിമുഖീകരിക്കണം, എന്നെല്ലാം ഉള്‍പ്പെടുത്തുന്ന ക്ലാസ്സുകൾ ആണ്.

❇️ കുട്ടികളുടെ വിവരങ്ങളും, അവധിക്കാല ക്ലാസിന്റെ Registration Google ഫോം മുഖേന ആണ് ക്രമീകരിക്കുന്നത്.
ഈ അവധിക്കാല ക്ലാസുകളില്‍ നമ്മുടെ എല്ലാ യൂണിറ്റുകളിൽ നിന്നും പരമാവധി കുട്ടികളെ പങ്കെടുപ്പിച്ച്, ഈ പരിപാടി വന്‍ വിജയമാക്കുവാൻ എല്ലാവിധ സഹായ സഹകരണങ്ങളും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Please Register for Gurukulam Summer Camp here👇
https://forms.gle/EeBrHmCuwkxcg1X89

സാരഥി ഗുരുകുലം ടീം Contact Number. 👇
http://Wa.me/+ 96555351432
http://Wa.me/+96565856976
http://Wa.me/+96566832501

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.