കോവിഡ് ദുരിതബാധിതർക്ക് സാരഥി കുവൈറ്റ് ധനസഹായം വിതരണം ഏപ്രിൽ 22 ന്

by Generalsecretary

S E R V I C E
T O
H U MA N I T Y

സാരഥി കുവൈറ്റ് കോവിഡ് മഹാമാരി മൂലം ദുരിതം അനുഭവിച്ച കുവൈറ്റിൽ താമസിക്കുന്ന ഇന്ത്യാക്കാർക്ക് സാരഥി കുവൈറ്റ് ധനസഹായം വിതരണം ചെയ്യുന്നു.

ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അർഹരായവർക്ക് ഏപ്രിൽ 22ന് വെള്ളിയാഴ്ച്ച ഉച്ചക്ക് 1 .30 ന് നടക്കുന്ന സാരഥി കുവൈറ്റിൻ്റെ 22 മത് വാർഷിക പൊതുയോഗത്തിൽ വച്ച് ധനസഹായം വിതരണം ചെയ്യുന്നു..

കോവിഡാനന്തര ചികിത്സ മൂലം സാമ്പത്തിക ദുരിതം അനുഭവിക്കുന്ന നൂറ് ദിനാറിൽ കുറവ് ശമ്പളം ഉള്ള അപേക്ഷകർക്കാണ് ധനസഹായം നൽകുന്നത്.

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More