Home News/Blog കോവിഡ് ദുരിത ബാധിതർക്ക് സഹായഹസ്തവുമായി സാരഥി കുവൈറ്റ്

കോവിഡ് ദുരിത ബാധിതർക്ക് സഹായഹസ്തവുമായി സാരഥി കുവൈറ്റ്

by Generalsecretary

S E R V I C E
T O
H U MA N I T Y

സാരഥി കുവൈറ്റ് കോവിഡ് മഹാമാരി മൂലം ദുരിതം അനുഭവിക്കുന്ന കുവൈറ്റിൽ താമസിക്കുന്ന ഇന്ത്യാക്കാർക്ക് ധനസഹായം വിതരണം ചെയ്യുന്നു.

കോവിഡാനന്തര ചികിത്സ മൂലം സാമ്പത്തിക ദുരിതം അനുഭവിക്കുന്ന നൂറ് ദിനാറിൽ കുറവ് ശമ്പളം ഉള്ളവരിൽ 100 പേർക്കാണ് ഈ സഹായധനം നൽകുന്നത്.

ഇതിലേയ്ക്കുള്ള അപേക്ഷ സാരഥി കുവൈറ്റ് വെബ് സൈറ്റിൽ www.saradhikuwait.com കൊടുത്തിരിക്കുന്ന ഓൺലൈൻ ഫോം പൂരിപ്പിച്ച് 12.02.2022 ന് മുൻപായി അയക്കുകയും തുടർന്ന് കമ്മിറ്റി ആവശ്യപ്പെടുന്നതനുസരിച്ച് മതിയായ രേഖകൾ സമർപ്പിക്കുകയും ചെയ്യേണ്ടതാണ്.

ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:
ശ്രീ.സജീവ് കുമാർ:
http://Wa.me/+96565905246
ശ്രീ.മുരുകദാസ്:
http://Wa.me/+96566416170
ശ്രീ.അജി കുട്ടപ്പൻ:
http://Wa.me/+96597982041
ശ്രീ.വാസുദേവൻ:
http://Wa.me/+96597996919

സാരഥി കുവൈറ്റ്

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.