Home News/Blog സാരഥി മെഗാ ക്വിസ് മത്സരം

സാരഥി മെഗാ ക്വിസ് മത്സരം

by Generalsecretary

സാരഥി റിഗ്ഗായ് യൂണിറ്റ് വനിതാ വേദി  നടത്തിവന്ന അരങ്ങ് 2021 ദ്വൈവാര ഓൺലൈൻ ക്വിസ് ജനുവരി 2021-ൽ അരംഭിച്ച് ജനുവരി 2022 ന് അവസാനിക്കുകയാണ്. ഒരോ മാസത്തെ വിജയികളെയും രണ്ട് ആഴ്ച്ചകളിൽ നടത്തിയ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.

21 ജനുവരി 2022 ന് സാരഥിയുടെ എല്ലാ യൂണിറ്റിലെയും 250അംഗങ്ങളെ ഉൾപ്പെടുത്തി മെഗാ ക്വിസ് നടത്തുന്ന വിവരം മുഴുവൻ സാരഥി അംഗങ്ങളെയും അറിയിക്കുന്നു. താഴെ നൽകിയിട്ടുള്ള വാട്ട്സ്ആപ്പ് ലിങ്കിൽ
https://chat.whatsapp.com/EOJ7nqkRrzhJWPND7BFaS4

ജോയിൻ ചെയ്ത് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

സാരഥി റിഗ്ഗായ് യൂണിറ്റിന്റെ ഈ ക്വിസ് മത്സരത്തിൻ മുഴുവൻ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു.

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.