Home News/Blog സേവനം UK യുടെ 6-)മത് വാർഷികാഘോഷം 

സേവനം UK യുടെ 6-)മത് വാർഷികാഘോഷം 

by Generalsecretary

സേവനം UK യുടെ 6-)മത് വാർഷികാഘോഷം 

UK യിലെ ശ്രീനാരായണീയ പ്രസ്ഥാനമായ സേവനം UK യുടെ 6-മത് വാർഷികം 2021 മെയ് 1 ന് വിവിധ പരിപാടികളോടെ ഓൺലൈൻ ആയി ആഘോഷിക്കുകയാണ്.

ബഹു: കേരള ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം നിർവഹിക്കുന്ന വാർഷികാഘോഷ ചടങ്ങിൽ ശ്രീമദ്.ഗുരുപ്രസാദ് സ്വാമികൾ (ശിവഗിരി മഠം ) , ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ (സീറോ മലബാർ സഭ ,UK ), ശ്രീമതി.ശിഖ സുരേന്ദ്രൻ (IAS)  എന്നീ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു.

പ്രസ്തുത ആഘോഷ പരിപാടികളിലേയ്ക് പശ്ചിമേഷ്യയിലെഏറ്റവും വലിയ ഗുരുദേവപ്രസ്ഥാനമായ  സാരഥി കുവൈറ്റിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ശ്രീ.സജീവ് നാരായണൻ പങ്കെടുത്ത് സംസാരിക്കുകയും ചെയ്യുന്ന വിവരം ഏവരെയും അറിയിച്ചു കൊള്ളുന്നു..

Venue : Virtual Platform (ZOOM)
Time. : 1:30 PM (UK Time)*
: 6:00 PM (Indian Standard Time)
: 4:30 PM (UAE Time, Oman Time)
: 8:30 AM (Eastern Standerd Time)
: 3:30 PM (Kuwait Time)

Please use the below links to Join*
👇👇👇👇👇👇👇👇👇
Join Zoom Meeting

https://us02web.zoom.us/j/3272559245?pwd=T0ZOY2Q3U2J0aWxGM3BtRkc4SjRxZz09

Meeting ID: 327 255 9245
Passcode: Sevanamuk

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.