893
ലോക വനിതാദിനത്തിനോട് അനുബന്ധിച്ചു സാരഥി കുവൈറ്റ് വനിതാവേദി സംഘടിപ്പിക്കുന്ന “തേജസ്വിനി 2021”പരിപാടി പ്രശസ്ത മലയാള ചലച്ചിത്ര നടി ശ്രീമതി.മല്ലിക സുകുമാരൻ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുന്നു.
പ്രസ്തുത പരിപാടിയിൽ “കുടുംബ ജീവിതത്തിലെ മാനസിക പിരിമുറുക്കങ്ങൾ” എന്ന വിഷയത്തിൽ SNDP യോഗം കൗൺസിലറും, കേന്ദ്ര വനിതാസംഘം വൈസ്.പ്രസിഡന്റുമായ ശ്രീമതി ഷീബ ടീച്ചർ പ്രഭാഷണം നടത്തും. .
മാർച്ച് 12 വെള്ളിയാഴ്ച 2.30pm നു ആരംഭിക്കുന്ന ഈ പരിപാടിയിൽ ഏവരെയും സ്വാഗതം ചെയ്യുന്നു..