Home Archive നിറക്കൂട്ട് 2022 ചിത്രരചന & പെയിന്റിങ് മത്സരം

നിറക്കൂട്ട് 2022 ചിത്രരചന & പെയിന്റിങ് മത്സരം

by Generalsecretary

സാരഥി കുവൈറ്റ് സംഘടിപ്പിക്കുന്ന “നിറക്കൂട്ട് 2022” ചിത്രരചന & പെയിന്റിങ് മത്സരം അംഗങ്ങളുടേയും കുട്ടികളുടെയും ചിത്രകലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി 2022 July 10th ന് ഓൺലൈൻ ആയി സംഘടിപ്പിക്കുകയാണ്.

നിറക്കൂട്ട് 2022 ഓൺലൈൻ രജിസ്‌ട്രേഷൻ 30.05.2022 മുതൽ 10.06.2022 വരെയാണ്. ഇതിൻറെ നിയമാവലികൾ ഇതോടൊപ്പം കൊടുക്കുന്നു.

NB: കുവൈറ്റിൽ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോയ സാരഥി ട്രസ്റ്റ് മെമ്പർമാർക്കും (ഭാര്യ, ഭർത്താവ്,മക്കൾ) എന്നിവർക്കും നിറക്കൂട്ട് 2022 ൽ പങ്കെടുക്കാവുന്നതാണ്

For Registration Visit👇

https://saradhikuwait.com/

For more info Contact:
50341213 / 69656617 / 65124493

Organised by:
S A R A D H I A B B A S I Y A E A S T U N I T


സാരഥി കുവൈറ്റ്

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.