സ്നേഹിതരേ,
പലർക്കും ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കാനുള്ള സമയം കണ്ടെത്താൻ കഴിയാതെ പോകുന്നുവെന്ന് അറിയാം. അങ്ങനെയുള്ളവർക്കു വേണ്ടി പുസ്തകവായനയുടെ ശബ്ദരൂപങ്ങൾ ഗ്രൂപ്പിൽ പങ്കുവെയ്ക്കാനാഗ്രഹിക്കുന്നു.
യാത്രയിൽ, വിശ്രമത്തിൽ, വീട്ടുജോലിക്കിടയിൽ പോലും ഇനി മുതൽ പുസ്തകങ്ങൾ ശബ്ദശകലങ്ങളായി ഒപ്പമുണ്ടാകും
ഈ ശ്രവണാനുഭവം നിങ്ങൾക്കിഷ്ടപ്പെട്ടാൽ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ..
ഇതുപോലുള്ള കൂടുതൽ പുസ്തകശ്രവ്യങ്ങൾക്കായി സാഹിത്യ സാരഥിയുടെ സഹയാത്രികരായി തുടരുക..
ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ചു ഗ്രൂപ്പിലേക്ക് പ്രവേശിക്കാവുന്നതാണ്
https://chat.whatsapp.com/HyFj4sGXuwXIoRxi79WgFH
കേൾക്കൂ.. ചിന്തിക്കൂ.. ആസ്വദിക്കൂ..
വ്യത്യസ്ത ശൈലിയിലുള്ള വായന കൊണ്ടോ ശബ്ദം കൊണ്ടോ നിങ്ങൾക്ക് ഇഷ്ട്ടമുള്ള പുസ്തകങ്ങൾ വായിച്ചോ പരിചയപെടുത്തിയോ ശബ്ദസന്ദേശങ്ങൾ അയക്കുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക.
സ്നേഹത്തോടെ ,
പാർവ്വതി അരുൺപ്രസാദ്
സെക്രട്ടറി
കേന്ദ്ര വനിതാവേദി
ആശംസകളോടെ,
വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്