Support A Student – SAS

by Generalsecretary

“സാധുക്കൾക്ക് തൊഴിൽ ഒരുക്കി കൊടുക്കണം.
ഭിക്ഷയോ ധനസഹായമോ നൽകുന്നതിനെക്കാൾ ഉത്തമമാണ് തൊഴിൽ നൽകുന്നത്.”
– ശ്രീനാരായണഗുരുദേവൻ

ഒരു കുട്ടിയുടെ ഭാവിക്ക് നിങ്ങൾ നൽകുന്ന കൈത്താങ്ങ്…

കുട്ടികളുടെയോ മാതാപിതാക്കളുടെയോ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം പിറന്നാളായേക്കാം, പ്രിയപ്പെട്ടവരുടെ ഓർമ്മദിനമായേക്കാം – നിങ്ങൾ ഓരോ വർഷവും ചാരിറ്റിക്കായി ഒരു തുക മാറ്റിവെക്കുന്നവരായിരിക്കാം.
ഈ വർഷം, ആ തുക SCFEയുടെ SAS (Support A Student) പദ്ധതിയിലൂടെ ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസത്തിനായി വിനിയോഗിക്കൂ.

ഒരു നല്ല ഭാവിയിലേക്ക് നീളുന്ന സുരക്ഷിതമായ പാതയ്ക്ക് തുടക്കം കുറിക്കുന്നത് നിങ്ങൾ ആയിരിക്കും.

SCFEയുടെ SAS (Support A Student) പദ്ധതിയിൽ നിങ്ങൾക്കും പങ്കാളിയാകാം.
അർഹരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിലൂടെ, അവർക്കും അവരുടെ കുടുംബത്തിനും മികച്ചൊരു ഭാവി ഒരുക്കുവാൻ നമ്മൾക്ക് കൈകോർക്കാം.

കൂടുതൽ വിവരങ്ങൾക്ക്:
Watts app no
‪‪http://wa.me/+96566165569

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More