Home SCFE JOIN INDIAN ARMY – (+2) TECHNICAL ENTRY SCHEME COURSE FOR BOYS

JOIN INDIAN ARMY – (+2) TECHNICAL ENTRY SCHEME COURSE FOR BOYS

by Generalsecretary
പതിനാറര വയസ്സിനും പത്തൊൻപതര വയസ്സിനും മദ്ധ്യേ പ്രായം ഉള്ള +2 പരീക്ഷയിൽ കുറഞ്ഞത് 60% മാർക്കോടെ(Physics, Chemistry, Mathematics) വിജയിച്ചതും JEE Main പരീക്ഷ എഴുതിയ ആൺ കുട്ടികൾക്ക് ഇൻഡ്യൻ ആർമിയിൽ ലഫ്റ്റനൻ്റ് റാങ്ക് ഉള്ള, 2022 ജനുവരിയിൽ തുടങ്ങുന്ന 10+2 ടെക്നിക്കൽ എൻട്രി സ്കീം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകൾ 2021 നവംബർ 8 വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
✒️📚📚പ്രതിരോധ മേഖലയിലേക്കുള്ള പ്രവേശന പരീക്ഷകളിൽ മികച്ച കോച്ചിങ് നൽകിവരുന്ന പ്രശസ്‌ത സ്ഥാപനം സാരഥി സെൻറർ ഫോർ എക്സലൻസ് (SCFE* ) *SSB Interview Coaching* പുതിയ ബാച്ച് ഉടൻ ആരംഭിക്കുന്നു.
വിശദ വിവരങ്ങൾക്ക് ഉടൻ വിളിക്കുക…
South India’s Leading Training Academy , Saradhi Centre For Excellence *(SCFE)* is commencing its new *SSB Interview Coaching New Batch* starts especially for INDIAN ARMY. 10+2 Technical Entry Scheme Course Commencing from January 2022
Full-fill your dreams & decide your destiny through SCFE.
For more details and admission
Contact:📞☎️

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.