പ്രവേശനോത്സവം – സാരഥി കുവൈറ്റ്‌ ഗുരുകുലം

by Generalsecretary

പ്രവേശനോത്സവം – സാരഥി കുവൈറ്റ്‌ ഗുരുകുലം

സാരഥി കുവൈറ്റ്‌ ഗുരുകുലം പഠനക്ലാസ്സ്‌ പുതിയ അദ്ധ്യയന വർഷത്തിലേയ്ക്ക് ഉള്ള രജിസ്ട്രേഷൻ ആരംഭിക്കുന്നു. പുതുതായി ഗുരുകുലം ക്ലാസിൽ ചേരാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന Link ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://tinyurl.com/SaradhiPraveshanolthsavam-2021

പുതിയ ക്ലാസുകൾ April 30 നു രാവിലെ 9 മണിക്ക്
ആചാര്യ കെ എൻ ബാലാജി ഉദ്ഘാടനം നടത്തുന്നതാണ്

Join Zoom Meeting👇👇
https://saradhikuwait.zoom.us/j/81755365932?pwd=MWx5NGVZTjBDRGlCL3dibGF4VHQyUT09

Meeting ID: 817 5536 5932
Passcode: saradhi

Time: Apr 30, 2021 9:00 AM Kuwait

സാരഥി കുവൈറ്റ്‌

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More