Futurologia 2025

by Generalsecretary

്രീയ സാരഥീയരെ,

Futurologia 2025 രജിസ്ട്രേഷൻ ആരംഭിക്കുകയാണ്.

സാരഥി അംഗംങ്ങളുടെ ശാസ്ത്ര സാങ്കേതിക കഴിവുകൾ മാറ്റുരയ്ക്കുന്നതിനായി
“FUTUROLOGIA-25” ജനുവരി 31ന് ഇന്ത്യൻ എക്സലൻസ് സ്കൂൾ സാൽമിയയിൽ വച്ച് നടത്തപ്പെടുന്നു.

വിശദമായ മത്സര വിവരങ്ങൾ, നിയമാവലികൾ സഹിതം ഇതോടൊപ്പം താഴെ കൊടുക്കുന്നു.

Registration Link:👇
https://tinyurl.com/Futurologia2025-Registration

Registration Link – 👇 Rubik’s Cube & Quiz
https://tinyurl.com/Futurologia-OpenRegistration

Last Date of Registration – 12 January 11:59 PM

Futurologia-25 നെ സംബന്ധിച്ച വിവരങ്ങൾക്കായി 66967739 / 6508 6354 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

എല്ലാവരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്….

ആശംസകളോടെ

മഞ്ജു സുരേഷ്
ജനറൽ കൺവീനർ
Futurologiya 2025

ജയൻ സദാശിവൻ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More