പത്ത് സൂര്യന് തുല്യമാണ് ഒരമ്മ എന്ന് സർവ്വശാസ്ത്ര സമാകൃതമായ നീതിസാരത്തിൽ മാതൃത്വത്തിന്റെ മഹത്വം ഉദ്ഘോഷിക്കപ്പെടുന്നു. പ്രകൃതിയുടെ ഏറ്റവും മനോഹരമായ ഭാവമാണ് മാതൃത്വം…
” മ്മാ …” എന്ന് ജനിച്ചു വീണ കുഞ്ഞിന് വിളിക്കാൻ പാകത്തിൽ അമ്മ എന്ന പേര് നൽകിയത് ആരായിരിക്കും?
മാതൃത്വം വെറും പെറ്റുവളർത്തൽ മാത്രമല്ല – അത് നിരുപാധിക സ്നേഹത്തിന്റെ പ്രതീകമാണ്.
അമ്മ
– ആദ്യ ഗുരുവാണ്,
– വീടിന്റെ സൂര്യനാണ് ,
– വളർച്ചയുടെ വഴികാട്ടിയാണ് ,
– സ്നേഹചൂടാണ് .
അമ്മയെ സ്നേഹിക്കാനും ചേർത്തുപിടിക്കാനും ഒരു ‘മാതൃദിനം’ എന്ന പ്രത്യേക ദിനം ആവശ്യമില്ല.
എങ്കിലും, ഏതു പ്രതികൂല സാഹചര്യങ്ങളിലും മക്കളെ അതീവ കരുതലോടെ സംരക്ഷിക്കാൻ പരിശ്രമിക്കുന്ന അമ്മമാരുടെ അഗാധ സ്നേഹവും ത്യാഗവും ബഹുമാനിക്കാനും ആഘോഷിക്കാനുമാണ് ഈ ദിനം.
നിസ്വാർത്ഥമായ സ്നേഹത്തിന്റെ പ്രതീകങ്ങളായ എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ..
🤰 “മാതൃദിനാശംസകൾ”👩🍼
Like & Share
FB Link 👇
https://www.facebook.com/share/p/1C9j6gzgan/
സാരഥി കേന്ദ്ര വനിതാവേദിക്കു വേണ്ടി,
പാർവതി അരുൺപ്രസാദ്
സെക്രട്ടറി
ആശംസകളോടെ…
വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്