Home Archive * പാദപൂജ മംഗഫ് ഈസ്റ്റ്‌ യൂണിറ്റ് *

* പാദപൂജ മംഗഫ് ഈസ്റ്റ്‌ യൂണിറ്റ് *

by gurubless
“പാദപൂജ” ഭാരതീയ സംസ്കൃതിയുടെ വിശ്വോത്തര പൈതൃകമായ “മാതാപിതാ ഗുരു ദൈവം ” എന്ന മഹത്തായ സന്ദേശം പുതുതലമുറയിൽ സന്നിവേശിപ്പിക്കാനുള്ള മംഗഫ് ഈസ്റ്റ്‌ യൂണിറ്റ് കമ്മറ്റി നടത്തിയപൂജയിൽ യൂണിറ്റ് അംഗങ്ങൾ പങ്കെടുത്തു.
ഗുരുശിഷ്യബന്ധത്തിന്റെ മഹിമ കര്ത്തവ്യാനുഷ്‌ഠാനത്തിനും തത്തുല്യമായ കര്മനിര്വഹണത്തിനും പ്രാധാന്യം നല്കിയിരിക്കുന്നു. സംസാര സാഗരത്തിൽ ആണ്ടുപോകാതിരിക്കാൻ ആദ്യഗുരുക്കന്മാരായ മാതാപിതാക്കന്മാരുടെ പാദങ്ങളിൽ ജ്ഞാനം പകർന്നു തന്ന സർവ്വ ഗുരുക്കന്മാരെയും പങ്കെടുത്ത എല്ലാവർക്കും ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു,ഇതിനു പിന്നിൽ പ്രവർത്തിച്ച യൂണിറ്റ് കൺവീനർ റനീഷ് ബാബു, വിനീഷ് വിശ്വം, ദേവി ഉദയൻ,ഷാനി അനിൽ,യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ,യൂണിറ്റ് വനിതാവേദി, ട്രസ്റ്റ്‌ ജോയിൻ സെക്രട്ടറി,മുരുകദാസ് വി.കെ, ഗുരുകുലം അഡ്വൈവൈസർ മനു കെ മോഹൻ,യൂണിറ്റ് കുടുംബങ്ങൾ, ഗുരുകുലം വാർഷികത്തിൽ പങ്കെടുത്ത കുട്ടികൾക്ക് യൂണിറ്റ് കമ്മിറ്റി ഉപഹാരങ്ങൾ കൈമാറി പങ്കെടുത്ത എല്ലാവർക്കും വനിതാവേദി കൺവീനർ സ്മിത ലിബു നന്ദി അറിയിച്ചു

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.