”ദൈവമേ സച്ചിദാനന്ദ..
ദൈവമേ ഭക്തവത്സലാ..
ദൈവമേ നിന്റെ സായൂജ്യം പരേതാത്മാവിനേകണേ…”
സാരഥി അബ്ബാസിയ ഈസ്റ്റ് യൂണിറ്റ് അംഗം ശ്രീ. ആര്യകുമാർ. ഡി. കെ യുടെ ഭാര്യാ പിതാവും, യൂണിറ്റ് വനിതാവേദി മുൻ കൺവീനർ, സെക്രട്ടറി, ഗുരുകുലം ടീച്ചർ, ഗുരുകുലം അബ്ബാസിയ മേഖല കോർഡിനേറും ആയിരുന്ന ശ്രീമതി. രമ ആര്യകുമാറിന്റെ പിതാവ്
എം വി കോരൻ (84 വയസ്സ്) നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു.
കുടുംബത്തിനുണ്ടായ ഈ ദുഃഖത്തിൽ സാരഥി കുവൈറ്റ് പങ്കുചേർന്നു കൊണ്ടു ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏.
ഭാര്യ :-മാധവി,
മക്കൾ :-എം വി രമ,
എം വി വസന്ത,
എം വി രജനി,
മരുമക്കൾ :- ആര്യകുമാർ (തിരുവനന്തപുരം), മനോഹരൻ കീച്ചേരി, രാഗേഷ് പി പി,
ശവസംസ്കാരം ഇന്ന് വൈകിട്ട് 4:30 ന് നടന്നു.