ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളാല്‍ കല്പിച്ചനുവദിക്കപ്പെട്ട ശിവഗിരി തീര്‍ത്ഥാടനം 93വർഷം തികയുകയാണ്. കാലദേശവര്ത്തിയായ ഗുരുദര്‍ശന പ്രചരാണര്‍ത്ഥം
സാരഥി കുവൈറ്റിന്റെ നേതൃത്വത്തില്‍ ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കുവൈറ്റില്‍ നടത്തിവരുന്ന ഗുരുദേവ സാഹിത്യ മത്സരങ്ങള്‍ ഈ വര്‍ഷവും ലോകമെമ്പാടുമുള്ള ഗുരുദേവ വിശ്വാസികളെ ഉള്‍പ്പെടുത്തി ആഗോള ഗുരുദേവ സാഹിത്യ മത്സരമായി സംഘടിപ്പിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന പ്രസ്തുത മത്സരത്തിലേക്ക് ലോകമെമ്പാടുമുള്ള ശ്രീനാരായണീയരെ വിനയപുരസരം സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ മത്സരത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ് .
രജിസ്ട്രേഷൻ ചെയ്യാനുളള അവസാന തീയതി 31/10/2025 ആണ്.
മത്സരത്തിന്റെ നിയമാവലി ഇതിനോടൊപ്പം ഉള്ള pdf ഫയലില്‍ ഉണ്ട്.
Please Register Google form link 👇
https://forms.gle/A2pDPW7c8eyRqkLE7
കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Ajith Anand +965 90024783
Rarish Murali +965 65021938
Rinu Gopi +965 50535594
Sudeep Sukumaran +965 69948422
പ്രോഗ്രാം കമ്മറ്റിക്കുവേണ്ടി
കൺവീനർ
അജിത് ആനന്ദ്
വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്