Home News/Blog Win a Latest Mobile

Win a Latest Mobile

by Generalsecretary

സാരഥി കുവൈറ്റിന്റെ 22-മത് വാര്ഷികാഘോഷമായ സാരഥീയം 2021 ന്റെ ഭാഗമായി നിങ്ങൾക്കും നേടാം ആകർഷകമായ സമ്മാനം – Xiaomi Poco X3 Pro Mobile Phone …

📲➡️ നിങ്ങൾ ചെയ്യണ്ടത് ഇത്രമാത്രം..

🟡 1) സാരഥി YouTube Channel സബ്സ്ക്രൈബ് ചെയ്യുക https://www.youtube.com/saradhikuwait99?sub_confirmation=1

🟢 2)സാരഥി യൂട്യൂബ് ചാനലിൽ നിന്ന് ഏതെങ്കിലും ഒരു വീഡിയോ Like ചെയ്തതിന് ശേഷം 5 പേർക്ക് ഷെയർ ചെയ്യുക ( Thru Facebook/ WhatsApp/ Instagram/Messenger )

🔵 3) ഇതിൻറെ Screenshot എടുത്ത് താഴെ കൊടുത്തിരിക്കുന്ന Email വഴിയോ വാട്ട്സ്ആപ്പ് വഴിയോ അയച്ചു തരിക..Email: Saradheeyam2021@gmail.comWhatsApp: http://Wa.me/+96566645850

🟣 4) നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള സമയപരിധി 26.11.2021 വൈകിട്ട് 3 മണി വരെ മാത്രം..

🟠 5) നറുക്കെടുപ്പ് തീയതി 26.11.2021 വൈകിട്ട് 6 pm@ saradhi YouTube Channel https://www.youtube.com/saradhikuwait99?sub_confirmation=1

ആശംസകളോടെ

സാരഥി കുവൈറ്റ്

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.