Home Gurukulam സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം-2022

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം-2022

by Generalsecretary

കേരള സർക്കാർ മലയാളം മിഷൻ – കുവൈറ്റ്‌ ചാപ്റ്റർ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം-2022
സഘടിപ്പിക്കുന്നു

പങ്കെടുക്കാൻ താല്പര്യം ഉള്ള സാരഥി ഗുരുകുലം കുട്ടികൾ ബന്ധപ്പെടുക

നിബന്ധനകൾ

1.കുമാരനാശാന്റെ കവിതകൾ ആയിരിക്കണം

2.കുറഞ്ഞത് 16 വരികൾ ഉണ്ടായിരിക്കണം ആവർത്തന വരികൾ 16 ൽ ഉൾപ്പെടുന്നതല്ല

3.സമയം കുറഞ്ഞത് 3 മിനിറ്റ് മുതൽ 7 വരെ ആകാം

  1. പ്രായപരിധി
    സബ്ജൂനിയർ (5 to 10), ജൂനിയർ (11 to 16),
    സീനിയർ(17 Above )

5.വീഡിയോകൾ അയക്കേണ്ട അവസാന തിയതി ജനുവരി-30-2022

6.സമ്മാനങ്ങൾ INR
1st.. 5000-/
2nd..3000-/
3rd.. 2000-/

7.വീഡിയോകൾ അയക്കേണ്ട നമ്പർ
http://Wa.me/+96556614507

സാരഥി ഗുരുകുലം ടീം

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.