Home News/Blog വീണയിൽ മാസ്മരിക സംഗീതവുമായി Strings N’ Waves Musical Event

വീണയിൽ മാസ്മരിക സംഗീതവുമായി Strings N’ Waves Musical Event

by Generalsecretary
ഭാഷയ്ക്കും , ദേശത്തിനും , ജാതിക്കും , മതത്തിനും, കുലത്തിനും, അതീതമായി മനുഷ്യനെ അതിര്വരമ്പുകള് ഇല്ലാതെ സ്നേഹിക്കാനും, സാന്ത്വനിപ്പിക്കാനും സംഗീതമല്ലാതെ മറ്റൊരു ഭാഷയില്ല.
സംഗീതമെന്ന മന്ത്രം മറ്റേത് മരുന്നിനെക്കാളും മനുഷ്യനില് ഊര്ജ്ജം നിറക്കുന്ന ഒറ്റമൂലിയാണ്.
മഹാമാരിയുടെ ഈ കാലത്ത് സംഗീതത്തിൻ്റെ സ്വാന്ത്വന സ്പർശവുമായി വീണയിൽ മാസ്മരിക സംഗീതം തീർക്കുന്ന അനുഗ്രഹീത കലാകാരി ശ്രീമതി. സിജിത രാജേഷ് നമ്മോടൊപ്പം ചേരുന്നു.
ഇന്ത്യ-കുവൈറ്റ്‌ നയതന്ത്ര ബന്ധത്തിന്റെ 60)0 വാർഷിക ആഘോഷപരിപാടികളുടെ ഭാഗമായി സാരഥി കുവൈറ്റും ഇന്ത്യൻ എംബസിയും സംയുക്തമായി ഈ വെള്ളിയാഴ്ച (25/06/2021)കുവൈറ്റ് സമയം വൈകിട്ടു 6.30 മണിക്ക് സംഘടിപ്പിക്കുന്ന 🎼 Strings N’ Waves 🎼 എന്ന ഈ Online Musical Event ലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു.
Meeting ID: 876 8706 1422
Passcode: saradhi
Time: 6.30 pm (Kuwait)
9.00pm (India)
🔹 Live on Saradhi Facebook Page👇
സാരഥി കുവൈറ്റ്

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.