Home News/Blog സാരഥി സർഗ്ഗസംഗമം 2021 മെഗാ അവാർഡ് ഷോ..

സാരഥി സർഗ്ഗസംഗമം 2021 മെഗാ അവാർഡ് ഷോ..

by Generalsecretary

സാരഥി കുവൈറ്റ് നടത്തുന്ന സർഗ്ഗ സംഗമം 2021 കലാമാമാങ്കത്തിന് തിരശ്ശീല വീഴുകയായി

– ഫെബ്രുവരി 28 മുതൽ ആരംഭിച്ച ഓൺലൈൻ കലാമേളയിൽ 1000 – ൽ പരം സാരഥിയുടെ സർഗ്ഗ പ്രതിഭകൾ 60 ലധികം മല്‍ത്സര ഇനങ്ങളിൽ മാറ്റുരച്ചു.

 – കുവൈറ്റിലെ  കലാ സംസ്കാരീക രംഗത്തെ പ്രഗൽഭരായ വ്യക്തികള്‍ വിധികർത്താക്കളായി.

സർഗ്ഗസംഗമം 2021 കലാമത്സരങ്ങളുടെ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് മെയ് 7 ന് ഉച്ചയ്ക്ക് 2 മണി മുതൽ സാരഥി Facebook Page  ലൂടെ സംഘടിപ്പിക്കുന്നു .

Please subscribe Saradhi Facebook Page now :

https://www.facebook.com/SaradhiKuwait/

അവാർഡ് പ്രഖ്യാപന  ചടങ്ങിൽ മുഖ്യ അതിഥികളായി അനീഷ് രവി ,വിനോദ്  കോവൂർ എന്നീ പ്രശസ്ത ചലച്ചിത്ര താരങ്ങളും, ഐഡിയ സ്റ്റാർ സിംഗർ താരങ്ങളായ റോഷൻ, പ്രീതി വാരിയർ, നാടൻ പാട്ടിന്റെ ഉസ്താദ്  പ്രണവം ശശി  എന്നിവരും പങ്കെടുക്കുന്നു.

വർണ്ണാഭമായി നടത്തുന്ന Sargasangamam 2021 Award Cermony യിലേയ്ക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

സാരഥി കുവൈറ്റ് 

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.