പ്രിയ സാരഥിയരെ, 🙏
BEC പ്രൊമോഷനുമായി വീണ്ടും സാരഥി കുവൈറ്റ്:
Promotion date:-
Jul 21 – Aug 20
Aug 21 – Sep 20
Sep 21 – Oct 20
നിങ്ങൾ ചെയേണ്ടത്
✅BEC വഴി പ്രൊമോഷൻ കാലയളവിൽ പണം അയക്കുക
✅പണം അയച്ചതിന്റെ വിവരങ്ങൾ താഴെ കൊടുത്ത ഗൂഗിൾ ഫോമിൽ പൂരിപ്പിക്കുക
✅ഓരോ പ്രൊമോഷൻ കാലയളവിലും 3 വിജയികളെ തിരഞ്ഞെടുത്തു 15 KD ഗിഫ്റ്റ് കൂപ്പൺ സമ്മാനം നൽകുന്നു
✅ ജൂലൈ 21 മുതൽ ഓഗസ്റ്റ് 5 വരെ BEC ആപ്പ് മുഖേന പണം അയക്കുന്ന എല്ലാവർക്കും സ്ലിംഗ് ബാഗ് സമ്മാനം ആയി നൽകുന്നു.
📌 Google Form ലിങ്ക്👇
ദീർഘകാലമായി സാരഥി കുവൈറ്റിന്റെ സജീവ സഹയാത്രികരായിരിക്കുന്ന പ്രമുഖ ബിസിനസ്സ് സ്ഥാപനമായ ബഹറിൻ എക്സ്ചേഞ്ച് കമ്പനിയ്‌ക്ക് സാരഥി കുവൈറ്റ് നന്ദി അറിയിക്കുന്നു.
BEC Support👇:
അബ്നാസ് 97152818
Saradhi Support👇
അരുൺ സത്യൻ – 56643051
ഉല്ലാസ് ഉദയഭാനു 50231695
സ്നേഹത്തോടെ,
വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി,
സാരഥി കുവൈറ്റ്
21/07/2025