കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം-ആരോഗ്യ വെബ്ബിനാർ

by Generalsecretary

മഹാമാരിയുടെ ഈ കാലത്ത് കമ്പ്യൂട്ടറിന്റെയും, മൊബൈൽ ഫോണിന്റെയും അധിക ഉപയോഗം നമ്മളുടെയും, നമ്മളുടെ കുട്ടികളുടെയും കാഴ്ചശക്തിയെ സാരമായി ബാധിച്ചിട്ടുണ്ട് “Computer Vision Syndrome” എന്ന പേരിൽ അറിയപ്പെടുന്ന ഈ അസുഖത്തിനെ പ്രതിരോധിക്കുവാനും, വരാതിരിക്കുവാനുള്ള മുൻകരുതലുകളെ കുറിച്ചും പ്രശസ്ത ആയൂർവേദ വിദഗദ്ധ്യയും, ശ്രീധരിയം ഐ ഹോസ്പിറ്റലിന്റെ ഡെപ്യൂട്ടി ചീഫ് ഫിസിഷനും ആയ  ഡോക്ടർ ശ്രീകല എൻ. പി നമ്മളോട് നേരിട്ട് സംസാരിക്കുന്നു.

ഇന്ത്യ-കുവൈറ്റ്‌ നയതന്ത്ര ബന്ധത്തിന്റെ 60)0 വാർഷിക ആഘോഷപരിപാടികളുടെ ഭാഗമായി സാരഥി കുവൈറ്റും ഇന്ത്യൻ എംബസിയും സംയുക്തമായി ഈ വെള്ളിയാഴ്ച (11/06/2021)കുവൈറ്റ് സമയം വൈകിട്ടു 4.00 മണിക്ക് സംഘടിപ്പിക്കുന്ന ഈ അവബോധ വെബീനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു 🙏

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More