Home News/Blog സാരഥി കുവൈറ്റ് വനിതാവേദി സംഘടിപ്പിക്കുന്ന ”ഇൻഡോ-കുവൈറ്റ് കൾച്ചറൽ ഫെസ്റ്റ് “

സാരഥി കുവൈറ്റ് വനിതാവേദി സംഘടിപ്പിക്കുന്ന ”ഇൻഡോ-കുവൈറ്റ് കൾച്ചറൽ ഫെസ്റ്റ് “

by Generalsecretary
75-മത് ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷവും ഒപ്പം ഇന്ത്യാ – കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ അറുപതാമത്‌ വാർഷികാഘോഷവും നടന്നു വരുന്ന ഈ അവസരത്തിൽ സാരഥി കുവൈറ്റിന്റെ സെൻട്രൽ വനിതാവേദിയും നൃത്തനൃത്യങ്ങൾ അടങ്ങിയ സാംസ്‌കാരിക പരിപാടി ” *Indo-Kuwait Cultural Fest*” യുമായി ഇന്ത്യൻ എംബസിക്കൊപ്പം കൈകോർക്കുകയാണ് .
വൈവിധ്യമാർന്ന ഇന്ത്യൻ സംസ്കാരത്തെ അതിന്റേതായ വിപുലമായ നൃത്തരൂപങ്ങളിലൂടെ ചിത്രീകരിച്ച് നമ്മുടെ വളർത്തു രാജ്യമായ കുവൈറ്റിന് ആദരവ് പ്രകടമാക്കുന്ന ഈ കലാപരിപാടിയിൽ വിവിധ സാരഥി അംഗങ്ങളും കുട്ടികളും പങ്കുചേരുന്നു.
Zoom Online പ്ലാറ്റ്ഫോമിൽ *July 30 വൈകിട്ട് 6.30pm* ന് നടക്കുന്ന ഈ പരിപാടിക്ക് എല്ലാ സാരഥി കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യം ഉണ്ടാകണം എന്നു വിനീതമായി അഭ്യർത്ഥിക്കുന്നു .
Meeting ID: 870 5902 2890
Passcode: saradhi
സാരഥി കുവൈറ്റ്

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.