Home News/Blog പ്രവാസികൾക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യണമോ?

പ്രവാസികൾക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യണമോ?

by Generalsecretary

ആദായനികുതിയും നിക്ഷേപങ്ങളും ആശയക്കുഴപ്പത്തിലാക്കുന്നുവെങ്കിൽ സാരഥി കുവൈറ്റ് ഫഹാഹീൽ യുണിറ്റ്  നേതൃത്വത്തിൽ ഇൻകം ടാക്സ് അവയർനസ് സെക്ഷൻ സംഘടിപ്പിക്കുന്നു.

ക്യാപ്ചർ കൺസൾട്ട്ന്റ് ഡയറക്ടർ ശ്രീ. ശ്രീജിത്ത് ഓൺലൈൻ ഫ്ലാറ്റ്ഫോമിലുടെ 25 ഫെബ്രുവരി 2021, Thursday വൈകിട്ട് 5: 30 PM മുതൽ 6:30 PM* വരെ ആദായ നികുതി യെ പറ്റി വിശദീകരിക്കുന്നു.

Join Zoom Meeting
https://saradhikuwait.zoom.us/j/81895074842?pwd=UUhCMjdMc0xnZDdwUW1qZDF5RFByQT09

Meeting ID: 818 9507 4842
Passcode: 1234

സാരഥി കുവൈറ്റ്

 

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.