Dar Al Saha Poly Clinic

by Generalsecretary

സാരഥി കുവൈറ്റും അബ്ബാസിയിലെ Dar Al Saha Poly Clinic മായി കൈകോർത്തുകൊണ്ട് അംഗങ്ങൾക്കായി ഒരുക്കുന്ന Special Diടcount Offer

അബ്ബാസിയിലെ Dar Al Saha Poly Clinic ൽ ചികിൽസയ്ക്കായി എത്തുന്ന സാരഥി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി വിവിധ പരിശോധനകൾക്കും മറ്റുമായി വൻപിച്ച ഫീസ് ഇളവ് .

Dar Al Soha Poly clinic ൽ പരിശോധനയ്ക്കായി എത്തുന്ന അംഗങ്ങൾ സാരഥി ID കാർഡ് റിസപ്ഷനിൽ കാണിച്ച് ഈ ഫീസ് ഇളവ് ലഭ്യമാക്കേണ്ടതാണ്.

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More