Home Obituary ആദരാഞ്ജലികൾ

ആദരാഞ്ജലികൾ

by Generalsecretary
സാരഥി കുവൈറ്റ് അബ്ബാസിയ ഈസ്റ്റ് അംഗവും, മുൻ അഡൈസറി അംഗവുമായിരുന്ന
കോട്ടയം കുറുവിലങ്ങാട് സ്വദേശി ശ്രീ. സജികുമാർ കെ.ആർ (55) കുവൈററ്റിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി.
ഭാര്യ ബിന്ദു (ഫിർദൗസ് ക്ലിനിക്), മക്കൾ തുഷാര, താരക, തേജസ് കൃഷ്ണ എന്നിവർക്കൊപ്പം അബ്ബാസിയയിൽ ആണ് താമസം.
അൽ റൗദത്താൻ മിനറൽ വാട്ടർ ബോട്ടിലിങ് കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ മാനേജർ ആയി ജോലി ചെയ്‌തു വരികയായിരുന്നു.
പരേതൻ്റെ ദേഹവിയോഗത്തിൽ കുടുംബത്തിനുണ്ടായ അഗാധ ദു:ഖത്തിൽ സാരഥി കുവൈറ്റും പങ്കുചേർന്നു കൊണ്ട് ആത്മാവിൻ്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു
സാരഥി കുവൈറ്റ്

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.