813
സാരഥി കുവൈറ്റ് മംഗഫ് ഈസ്റ്റ് യൂണിറ്റ് ജോയിന്റ് കൺവീനറും കൊല്ലം കുണ്ടറ സ്വദേശിയുമായ ശ്രീ. രാജേഷ് കൃഷ്ണൻ (44) കുവൈറ്റ് ജാബിർ ആശുപത്രിയിൽ വച്ച് 14/ 7/ 2021 രാവിലെ നിര്യാതനായ വിവരം വ്യസനപൂർവ്വം അറിയിച്ചു കൊള്ളുന്നു.
ഭാര്യ രമ്യ രാജേഷ് (ബ്രിട്ടീഷ് മെഡിക്കൽ ക്ലിനിക്), മക്കൾ യദു കൃഷ്ണ(11) റിതു കൃഷ്ണ(7)
പരേതൻറെ ദേഹവിയോഗത്തിൽ കുടുംബത്തിന്റെ തീരാനഷ്ടത്തിൽ സാരഥി കുവൈറ്റും പങ്കു ചേരുന്നതിനൊപ്പം ആത്മാവിൻറെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.