Home Fitness Athleticism  2021″ Award Ceremony

Athleticism  2021″ Award Ceremony

by Generalsecretary
 സാരഥി കുവൈറ്റ്  അംഗങ്ങളുടെ ആരോഗ്യശീലം വർദ്ധിപ്പിക്കുന്നതിനും കായിക പരിശീലനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി വർഷങ്ങളായി നടത്തിവരാറുള്ള ” സാരഥി സ്പോർട്സ് മീറ്റ് ” എന്ന കായിക മാമാങ്കം ഈ വർഷം ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിൽ ഓൺലൈൻ മീഡിയയുടെ സഹായത്തോടുകൂടി Athleticism 2021 എന്ന പേരിൽ കഴിഞ്ഞ ജൂലൈ മാസം വിവിധ തീയതികളിലായി നടത്തപ്പെടുക യുണ്ടായി.

ഇതിൽ കുവൈറ്റിൽ നിന്നു കൂടാതെ മറ്റ് 9 രാജ്യങ്ങളിൽനിന്ന് സാരഥി ട്രസ്റ്റ്‌ അംഗങ്ങളെകൂടി ഉൾപ്പെടുത്തി  16 വ്യത്യസ്ത ഇനങ്ങളിൽ പ്രായത്തിൻറെ  അടിസ്ഥാനത്തിൽ 12 കാറ്റഗറികൾ ആയി തിരിച്ചു മൂന്നു വയസ്സു മുതൽ 86 വയസ്സു വരെയുള്ള 1300 അംഗങ്ങൾ മാറ്റുരച്ച ഈ മഹാ മാമാങ്കത്തിന്റെ വിധി നിർണ്ണയവും സമ്മാനദാനവും  ഈ വരുന്ന വെള്ളിയാഴ്ച ( 13.08.2021) കുവൈറ്റ് സമയം 2.30ന് Zoom Online & Facebook Live ആയി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം  സസന്തോഷപൂർവ്വം അറിയിക്കുന്നു.
Athleticism  2021 Award Ceremony  ഏവരുടെയും  മഹനീയ സാന്നിദ്ധ്യത്താൽ  ധന്യം ആക്കണം എന്ന് താഴ്മയായിഅഭ്യർത്ഥിക്കുന്നു..

Join Zoom Meeting👇
https://saradhikuwait.zoom.us/j/89290904001?pwd=c2dTeGxHTDNLU0hpOGVMVXYwdmdCZz09

🔹 Meeting ID: 892 9090 4001
🔹 Passcode: saradhi

🔸 Live on Saradhi Facebook Page 👇
https://www.facebook.com/SaradhiKuwait

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.