Home News/Blog സാരഥി കുവൈറ്റിന്റെ 22 -മത് വാർഷിക പൊതുയോഗം , ഏപ്രിൽ 22ന്

സാരഥി കുവൈറ്റിന്റെ 22 -മത് വാർഷിക പൊതുയോഗം , ഏപ്രിൽ 22ന്

by Generalsecretary

സാരഥി കുവൈറ്റിന്റെ 22 -മത് വാർഷിക പൊതുയോഗവും, തിരഞ്ഞെടുപ്പും 2022 ഏപ്രിൽ 22, വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മണി മുതൽ നടത്തുന്ന വിവരം ഏവരെയും സസന്തോഷം അറിയിച്ചു കൊള്ളുന്നു.

സാരഥിയുടെ കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ടിന്റെയും, സാമ്പത്തിക റിപ്പോർട്ടിന്റെയും അവതരണത്തിലും തുടർന്ന് നടക്കുന്ന ചർച്ചകളിലും പങ്കെടുത്ത് സംഘടനയുടെ വളർച്ചയ്ക്കുതകുന്ന ക്രിയാത്മകമായ നിർദ്ദേശങ്ങൾ നല്കുന്നതിലേയ്ക്കുമായി എല്ലാ സാരഥി കുടുംബാംഗങ്ങളും ഈ പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

Venue: Oxford Pakistani School (Next to Integrated Indian School, Abbasiya)

➡️ Date: 22.04.2022
🕑 Time: 1.30pm

എല്ലാ സാരഥീയരെയും ഈ വാർഷിക പൊതുയോഗത്തിലേയ്ക് സ്വാഗതം ചെയ്തു കൊള്ളുന്നു.

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.