News
സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനായുള്ള ഓട്ടത്തിൽ ശരിയായ ദിശയിൽ സഞ്ചരിക്കുവാൻ പലപ്പോഴും വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ബുദ്ധിമുട്ടാറുണ്ട്.
ഇതിനൊരു പരിഹാരമെന്നോണം സ്വന്തം സ്വപ്നങ്ങൾ എങ്ങനെ സാക്ഷാത്കരിക്കാം, എന്ന ചിന്തക്ക് അടിത്തറയേകാൻ 9, 10, 11, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സാരഥി കുവൈറ്റ് “ DREAM ” എന്ന Career Guidance Program ഫെബ്രുവരി 26 ശനിയാഴ്ച വൈകിട്ട് കുവൈറ്റ് സമയം 4.30ന് നടത്തുന്നു.
Prof. K G SURESH, വൈസ് ചാൻസലർ, (Makhanlal Chadhurvedi National University of Journalism & Communication, Bhopal, Madhya Pradesh) മുഖ്യ പ്രഭാഷകനായ Webinar ലേക്ക് ഏവർക്കും സ്വാഗതം.
Webinar ൽ പങ്കെടുക്കുവാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും താഴെ കൊടുത്തിരിക്കുന്ന google form ലൂടെ രജിസ്റ്റർ ചെയ്യുവാൻ താല്പര്യപ്പെടുന്നു.
Google Registration Form 👇
സാരഥി കുവൈറ്റ്