31
നമസ്തെ🙏🏻
മഹാഗുരുവിൻ്റെ ജനനം മുതൽ മഹാസമാധി വരെയുള്ള അവിസ്മരണീയമായ സംഭവങ്ങളെ കോർത്തിണക്കി യൂണിറ്റുകളിലെ മാസചതയ പ്രാർഥനകളിൽ നടന്നു വരുന്ന പ്രഭാഷണ പരമ്പരയിൽ ജൂൺ 17 (ചൊവ്വാഴ്ച) മിഥുനമാസത്തിലെ ചതയ ദിനത്തിൽ “ജീവകാരുണ്യം” എന്നവിഷയത്തെ ആസ്പ്പദമാക്കി പ്രഭാഷണം നടത്തുന്ന എല്ലാ അംഗങ്ങൾക്കും ആശംസകൾ നേരുന്നു.
ഗുരുസേവയിൽ
സൈഗാൾ സുശീലൻ
ഗുരുദർശനവേദി ചീഫ് കോർഡിനേറ്റർ
വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി