22
പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
113- ) മത് ശിവഗിരി ശാരദാ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് സാരഥി ഗുരുദർശനവേദിയുടെ ആഭിമുഖ്യത്തിൽ 12 മെയ് വൈകിട്ട് 7 മണി മുതൽ 8 മണി വരെ (online) ദേവി കൃതി പാരായണവും പ്രഭാഷണവും സംഘടിപ്പിക്കുന്നു. ശ്രീമതി സൗമ്യ അനിരുദ്ധൻ മുഖ്യ അതിഥിയും പ്രഭാഷകയുമായി എത്തുന്ന പ്രസ്തുത പരിപാടിയിലേക്ക് ഏവരേയും സഹർഷം സ്വാഗതം ചെയ്യുന്നു.
എന്ന് ഗുരുസേവയിൽ,
സൈഗാൾ സുശീലൻ
ഗുരുദർശനവേദി ചീഫ് കോഓർഡിനേറ്റർ
വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി