പ്രിയ സാരഥീയരെ,
സാരഥി കുവൈറ്റിന്റെ വാർഷിക പൊതുയോഗവും, പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും 2025 ഏപ്രിൽ 11, വെള്ളിയാഴ്ച, രാവിലെ 10.00 മണി മുതൽ നടത്തുന്നതായി എല്ലാ സാരഥി കുടുംബാംഗങ്ങളെയും സസന്തോഷം അറിയിക്കുന്നു.
സാരഥിയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടിന്റെയും സാമ്പത്തിക റിപ്പോർട്ടിന്റെയും അവതരണവും, തുടർന്ന് നടക്കുന്ന ചർച്ചകളും, സംഘടനയുടെ മുന്നേറ്റത്തിനും വളർച്ചയ്ക്കും പ്രയോജനകരമായ ക്രിയാത്മകമായ നിർദ്ദേശങ്ങൾ നല്കുന്നതിനു വേണ്ടി
എല്ലാ സാരഥി കുടുംബാംഗങ്ങളും ഈ പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
സ്ഥലം: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, ഖൈതൻ
തീയതി: 11.04.2025
സമയം: 10.15 AM
*സ്ഥലം:* ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, ഖൈതൻ
*തീയതി:* 11.04.2025
*സമയം:* 10.15 AM
സാരഥി കുവൈറ്റിന്റെ ഈ വാർഷിക പൊതുയോഗത്തിൽ എല്ലാ സാരഥീയരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.
Location Map👇
https://maps.app.goo.gl/CpqLSh8ghja7kTq38?g_st=aw
*ഗുരു സേവയിൽ*,
സാരഥി കുവൈറ്റിന് വേണ്ടി ,
*ജയൻ സദാശിവൻ*
ജനറൽ സെക്രട്ടറി