പ്രഭാഷണം – ചിന്തിക്കുന്നവരുടെ ലോകം

by Generalsecretary

മഹാഗുരുവിൻ്റെ ജനനം മുതൽ മഹാസമാധി വരെയുള്ള അവിസ്മരണീയമായ സംഭവങ്ങളെ കോർത്തിണക്കി യൂണിറ്റുകളിലെ മാസചതയ പ്രാർഥനകളിൽ നടന്നു വരുന്ന പ്രഭാഷണ പരമ്പരയിൽ ജനുവരി 4 (ശനിയാഴ്ച്ച) ധനുമാസത്തിലെ ചതയ ദിനത്തിൽ “ചിന്തിക്കുന്നവരുടെ ലോകം” എന്ന വിഷയത്തെ അസ്പ്പദമാക്കി പ്രഭാഷണം നടത്തുന്ന എല്ലാ അംഗങ്ങൾക്കും ആശംസകൾ നേരുന്നു.ഗുരുസേവയിൽ

സൈഗാൾ സുശീലൻ
ഗുരുദർശനവേദി ചീഫ് കോഓർഡിനേറ്റർ

ജയൻ സദാശിവൻ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More