149
നമസ്തെ🙏🏻
മഹാഗുരുവിൻ്റെ ജനനം മുതൽ മഹാസമാധി വരെയുള്ള അവിസ്മരണീയമായ സംഭവങ്ങളെ കോർത്തിണക്കി യൂണിറ്റുകളിലെ മാസചതയ പ്രാർഥനകളിൽ നടന്നു വരുന്ന പ്രഭാഷണ പരമ്പരയിൽ ഡിസംബർ 8 (ഞായറാഴ്ച്ച ) വൃശ്ചിക മാസത്തിലെ ചതയദിനത്തിൽ “ഗുരുപൂജാ പ്രസാദം” എന്ന വിഷയത്തെ ആസ്പ്പത്തമാക്കി പ്രഭാഷണം ചെയ്യുന്ന എല്ലാ സുകൃതികൾക്കും ആശംസകൾ നേരുന്നു.
ഗുരുസേവയിൽ,
സൈഗാൾ സുശീലൻ
ഗുരുദർശനവേദി ചീഫ് കോഓർഡിനേറ്റർ
ജയൻ സദാശിവൻ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്