24
ഇന്ന് നവംബർ ഒന്ന്….
കേരളപ്പിറവി ദിനം…..!!
ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളം സംസ്ഥാനം രൂപീകൃതമായിട്ട് 69 വർഷം തികയുന്നു.
1956 നവംബർ 1-ന് ഭാഷാടിസ്ഥാനത്തിൽ രൂപപ്പെട്ട ഏകീകൃത കേരള സംസ്ഥാനത്തിന്റെ ജന്മദിനമാണ് ഓരോ കേരളപ്പിറവി ദിനവും.
സംസ്ഥാനം വിപുലമായി ആഘോഷിക്കുന്ന കേരളപ്പിറവി ദിനത്തിൽ എല്ലാവർക്കും സാരഥി കുവൈറ്റിന്റെ
കേരള പിറവി ആശംസകൾ.

